എടയന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം.....

Friday, July 12, 2019

ക്ലബ്ബുകളു‍ടെ ഉദ്ഘാടനം

എടയന്നൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 2019-20 അദ്ധ്യയനവര്‍ഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം, ജൂലൈ 12 ന് സംഗീതസംവിധായകനും ഗായകനുമായ ശ്രീ.ഋത്വിക് എസ്.ചന്ദ്നിര്‍വ്വഹിച്ചു. അതോടൊപ്പം, വിദ്യാലയത്തിന്റെ ജിഹ്വയായ ബ്ലോഗ് - 'ജാലക'ത്തിന്റെ പ്രകാശനവും നടന്നു. ബ്ലോഗിന്റെ ശില്പിയും ചിത്രകലാദ്ധ്യാപകനുമായശ്രീ.കെ.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ബ്ലോഗിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി സി.പി.അനിത ടീച്ചര്‍ സ്വാഗതഭാഷണം നടത്തി. ശ്രീ.കെ.പി.ഹരീന്ദ്രന്‍ മാസ്റ്റര്‍ ആദ്ധ്യക്ഷം വഹിച്ചു. ശ്രീ വി.സുധാകരന്‍ മാസ്റ്റര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.
സ്വാഗതം : അനിത ടീച്ചര്‍ (HM)











ഉദ്ഘാടനം : ഋത്വിക് എസ്.ചന്ദ്











ബ്ലോഗ് പ്രകാശനം : കെ.വി.രാമചന്ദ്രന്‍ മാസ്റ്റര്‍

സദസ്സ്













ഗാനാലാപനം















ആദ്ധ്യക്ഷം : കെ.പി.ഹരീന്ദ്രന്‍ മാസ്റ്റര്‍
ബ്ലോഗ് - ജാലകം

3 comments: