എടയന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം.....

Saturday, July 20, 2019

    അറിയിപ്പ്

ജൂലൈ 21 ചാന്ദ്രദിനത്തിന്റെയും, ജൂലൈ 22ന് നടക്കുന്ന ഇന്ത്യയുടെ ചാന്ദ്രയാൻ-2 ന്റെ വിക്ഷേപണത്തിന്റെയും പശ്ചാത്തലത്തിൽ  ജൂലൈ 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30 ന്  ലിറ്റില്‍ കൈറ്റ്സിന്റെയും സയൻസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ  "ചാന്ദ്ര വിസ്മയം ഇന്നലെ ഇന്ന് "എന്ന ഹ്രസ്വ ചലച്ചിത്രപ്രദർശനവും ചാർട്ട് പ്രദർശനവും  പതിപ്പ്നിർമാണവും  സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. ഏവർക്കും പരിപാടിയിലേക്ക് സുസ്വാഗതം .........

No comments:

Post a Comment