SECOND BATCH LEADER SIVAJITH.K.P
ONLINE QUIZ WINNERS....
DAY1 (IT) (13.4.20)
DEVAPRIYA
SIVAJITH
HADIYA HASSIM
DAY 2 (AROGYAM) (14.4.20)
MEGHA
ANAGHA RAVEENDRAN
ADITYAN T
DAY3(SS) (15.4.20)
ARYA NANDA
DEVAPRIYA
FAHEEDA
HADIYA
DAY 4 (MALAYALAM) (16.4.20)
GAYATRI PRAVEEN
ARYANANDA
DAY 5(GENERAL KNOWLEDGE) (17.4.20)
DEVAPRIYA
ARYANANDA
NAFLA
DAY 6(ENGLISH) (18.4.20)
DEVAPRIYA
HADIYA
SIVAJITH
ANAGHA RAVEENDRAN
ദാഹിക്കുന്നഭൂമി (കവിത )
വേരിനുള്ളിൽ
മണ്ണൊളിപ്പിച്ച
മുത്തുപോൽ,
എൻ
മനസ്സിനുള്ളിൽ കാറ്റൊളിപ്പിച്ച
പാട്ടുപോൽ,
ഭൂമിതൻ
ഹൃദയത്തിലൊളിപ്പിച്ച
വൈഢൂര്യമില്ലെന്നുപോൽ,
അറിയാതെയീജനതയിന്നു
മന്ദസിക്കുന്നു;
എന്തിനുവേണ്ടി
?ആർക്കുവേണ്ടി
?
നാളെയോ
അശ്രുകണങ്ങ-
ളൊഴുക്കേണ്ടയോ?
കാലം
കഴിയുമ്പോൾ
ഭൂമിതൻ
ഹൃദയം കടുക്കും
തലമുറകൾ
അറിയാതെപോകും,
ഭൂമിതൻ
ഹൃദയത്തിലൊളിപ്പിച്ച
വൈഢൂര്യമേതെന്നുപോലും
!
No comments:
Post a Comment