Saturday, August 17, 2019
ചിങ്ങം1കർഷകദിനം
ഇടയന്നൂർ : ഇന്ന് കർഷക ദിനത്തിൽ എല്ലാ ക്‌ളാസ്സുകളിലും പച്ചക്കറി വിത്തുകളുടെ വിതരണം നടന്നു.ഈ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി പത്താം തരത്തിലെ കുട്ടികൾക്ക് വിശദമായ ക്ലാസുകൾ പ്രഥമാദ്ധ്യാപകൻ ശ്രീകുമാർ നൽകി .പ്രേമരാജൻ ,ഹരീന്ദ്രൻ,സന്തോഷ് എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.

![]() |
TENTH C STANDARD |
![]() |
TENTH A STANDERD |
Wednesday, August 7, 2019
രാമായണ മാസാചരണത്തിന്ടെ ഭാഗമായി സ്കൂളിൽ നടന്ന രാമായണം ക്വിസ് മത്സരം ഉത്ഘാടനം ചയ്യ്തുകൊണ്ടു ശ്രീകുമാർ സർ സംസാരിക്കുന്നു .എട്ടാം തരത്തിലെ മേഘ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രസ്തുത ക്വിസ് മത്സരം പൂർണമായും ഡിജിറ്റലീ ഡിസൈൻ ചെയ്തതായിരുന്നു. ശ്രീമതി അംബുജം കടമ്പൂർ ,ശംസുദ്ധീൻ ,സുനിഷാ ,ശ്രീജ ,പ്രമിതാ,സീമപദ്മനാഭൻ എന്നിവർ
നേതൃത്വം നൽകിയ പരിപാടി സുധാകരൻ മാസ്റ്റർനയിച്ചു .ദൃശ്യങ്ങൾ ......
"പാഥേയം പങ്കിടൽ "
പഠന പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന പൊതിച്ചോർ പങ്കിട്ടു കഴിക്കാനെത്തിയ ഹെഡ്മാസ്റ്റർ
ശ്രീ .ശ്രീകുമാർ ,8-സി
8-ഡി ക്ലാസ്സിലെ കുട്ടികൾ,മലയാളം അധ്യാപികമാർ എന്നിവർ..പഴയകാല പൊതിച്ചോറിന്റെ ലാളിത്യം, ഉദാരത,സ്നേഹം,തുടങ്ങിയ നന്മകളറിഞ്ഞു ഇലയിൽ പൊതിഞ്ഞ ചോറിന്റെ മണവും രുചിയുമറിഞ്ഞ പരിപാടിയിലെ ദൃശ്യങ്ങൾ...............

ചാന്ദ്രദിനത്തോടനുബന്ധിച്ചു നടന്ന സ്കൂൾ തല ക്വിസ് മത്സരത്തിൽ സബ് ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്ക പെട്ടവർ............
ഹൈസ്കൂൾ വിഭാഗം :മേഘ എ
യു പി വിഭാഗം :ശിശിര ഷാജി
പ്രതിഭോത്സവം 2019
സബ് ജില്ലാ മത്സരവിജയി
ഗായത്രി പ്രവീൺ 7A
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമദിനത്തോടനുബന്ധിച്ചുള്ള പ്രസംഗ മത്സര വിജയികൾ..........HS....FATHIMATHUL NAFLA 9B
U.P ...KHADEEJA K 5 A

Subscribe to:
Posts (Atom)