എടയന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം.....

Monday, December 9, 2019



                                          



                                               STUDY TOUR 2019


                                                AKKITHATHE ARIYAN




                               CHITRA RACHANA CAMP




                           NATANA VISMAYAM  ANJANA

Thursday, September 19, 2019








പത്താം തരത്തിലെ കുട്ടികൾക്ക് ഓണഅവധിക്കാലത്തും വിജ്ഞാനവും വിനോദവും ലക്ഷ്യമാക്കിയുള്ള ഒരു പഠന പ്രവർത്തനം ....BELOW.....


Tuesday, September 3, 2019

അത്തം ദിനത്തിൽ   LITTLE KITES  തയാറാക്കിയ ഡിജിറ്റൽ പൂക്കളങ്ങൾ .......

Monday, August 26, 2019

        
                യുറീക്ക വിജ്ഞാനോത്സവം വിജയികൾ 

                               ANCORING...RECORDING IN PROGRESS
                                               ANSILA V K 10 C
മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്കുള്ള ധനസാഹായത്തിന്ടെ(CMDRF) ശേഖരണം സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് വക(JRC) ...എച് .എം അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവരുടെ സജീവ പങ്കാളിത്തം
 

Tuesday, August 20, 2019

           രാമായണം ക്വിസിൽ അപ്പർ പ്രൈമറി വിഭാഗത്തിലെ വിജയികൾ
തളിപ്പറമ്പിൽ വച്ച് നടന്ന INCLUSSIVE FEST 2019 കലോത്സവത്തിൽ പങ്കെടുത്ത ആരാധ്യയെ സ്കൂൾ അസ്സബ്‌ളിയിൽ ആദരിക്കുന്നു........

Saturday, August 17, 2019

                ചിങ്ങം1കർഷകദിനം
 ഇടയന്നൂർ : ഇന്ന് കർഷക ദിനത്തിൽ എല്ലാ ക്‌ളാസ്സുകളിലും പച്ചക്കറി വിത്തുകളുടെ വിതരണം നടന്നു.ഈ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി പത്താം തരത്തിലെ കുട്ടികൾക്ക് വിശദമായ ക്ലാസുകൾ പ്രഥമാദ്ധ്യാപകൻ ശ്രീകുമാർ നൽകി .പ്രേമരാജൻ ,ഹരീന്ദ്രൻ,സന്തോഷ് എന്നിവർ പ്രവർത്തനത്തിന്  നേതൃത്വം നൽകി.
TENTH C STANDARD

TENTH A STANDERD

 

Thursday, August 15, 2019

                                  
                          സ്വാതന്ത്ര ദിനാഘോഷം 2019
      സ്കൂളിൽ പുതുതായി നിയമിതനായ പ്രിൻസിപ്പൽ ശ്രീ.ഷാജീരാം പതാക ഉയർത്തി.


Wednesday, August 7, 2019


രാമായണ മാസാചരണത്തിന്ടെ ഭാഗമായി സ്കൂളിൽ നടന്ന രാമായണം ക്വിസ് മത്സരം ഉത്ഘാടനം ചയ്യ്തുകൊണ്ടു ശ്രീകുമാർ സർ സംസാരിക്കുന്നു .എട്ടാം തരത്തിലെ മേഘ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രസ്തുത ക്വിസ് മത്സരം പൂർണമായും ഡിജിറ്റലീ ഡിസൈൻ ചെയ്തതായിരുന്നു. ശ്രീമതി അംബുജം കടമ്പൂർ ,ശംസുദ്ധീൻ ,സുനിഷാ ,ശ്രീജ ,പ്രമിതാ,സീമപദ്മനാഭൻ  എന്നിവർ നേതൃത്വം നൽകിയ പരിപാടി സുധാകരൻ മാസ്റ്റർനയിച്ചു .ദൃശ്യങ്ങൾ ......







                                                                            "പാഥേയം പങ്കിടൽ "
  പഠന പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന പൊതിച്ചോർ പങ്കിട്ടു കഴിക്കാനെത്തിയ ഹെഡ്മാസ്റ്റർ
 ശ്രീ .ശ്രീകുമാർ ,8-സി
8-ഡി ക്ലാസ്സിലെ കുട്ടികൾ,മലയാളം അധ്യാപികമാർ എന്നിവർ..പഴയകാല പൊതിച്ചോറിന്റെ ലാളിത്യം, ഉദാരത,സ്നേഹം,തുടങ്ങിയ നന്മകളറിഞ്ഞു ഇലയിൽ പൊതിഞ്ഞ ചോറിന്റെ മണവും രുചിയുമറിഞ്ഞ പരിപാടിയിലെ ദൃശ്യങ്ങൾ...............